Mood Quotesഇനിയും തോൽവി അറിയിക്കാൻ ഈ വഴിയും ഇല്ല.. by rahulvallappuraApril 21, 2019March 13, 20211968 Share0 മനസ്സ് വാക്കുകൾ ആകുമ്പോൾ മാത്രം അല്ലെ വേദനകൾ മറ്റുള്ളവർ അറിയുക… ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ കഴിയാതെ പോയതാണോ… ഇനി ആരും അറിയാതെ ഇതിന്റെ അവസാനം വരെ. പറഞ്ഞ വാക്കുകൾ എന്നെങ്കിലും പാലിക്കാൻ അവർക്കൊക്കെ കഴിഞ്ഞിരുന്നു എങ്കിൽ….