മനസ്സോടെ ഒരു കാര്യം ചെയ്യാൻ അനുവാദം ചോദിച്ചാൽ കൂടി മൗനമായി ഇരിക്കത്തക്ക രീതിയിൽ ഈ കാലത്തിനിടക്ക് ദ്രോഹങ്ങൾ ഏർപ്പിടുത്തിയിട്ടില്ല . ഇനി അതല്ല മറുപടിക്ക് വിലക്കുകൾ ഉണ്ടെകിൽ ഓക്കേ . ഇന്ന് കാക്കും , ശേഷം ആ ചിന്ത തന്നെ ഉപേക്ഷ ! വാക്കുകൾ പാലിച്ച് പാലിച്ച് നശിച്ചു … ഇനിയും എന്തുവാണോ എന്തോ ! മതി കുന്തം