Mood Quotes

എന്റെ ദൈവം

മലകയറിയ മനുഷ്യൻ – ചുരം ഇറങ്ങിയ ദൈവം – ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്നിനെയാകും ദൈവം എന്ന് വിളിക്കുകയും ആരാധിക്കുകയും ചെയ്യുക . അങ്ങനെ എന്റെ ദൈവം മലകയറുമ്പോൾ ഒരു മനുഷ്യൻ ആയിരുന്നു , വികാര വിചാരങ്ങളിൽ ഉഴറിയ ഒരു മനുഷ്യൻ – തീവ്രമായി ബന്ധങ്ങൾക്കും വാക്കുകൾക്കും വില നൽകിയ ആ പുണ്യം , ചതിയിൽ പെട്ട് ജീവൻ വെടിഞ്ഞ് പിന്നീട് ചുരം ഇറങ്ങിയത് വീരനായ ദൈവമായിട്ടാണ് – എന്റെ ദൈവം എന്റെ വീരൻ ദൈവം.

Related posts

തിരികെ വീട്ടിൽ

rahulvallappura

വൃധാവിലാകുന്ന മോഹങ്ങൾ

rahulvallappura

ഒരുപാട് ആയില്ലെടോ

rahulvallappura