ഒരുപാടാരോടും പറയാൻ ഇല്ലാഞ്ഞ ഒരു വാക്ക്..
വാക്ക്, കൊടുത്തതും കൊടുക്കാൻ മനസ്സിൽ സൂക്ഷിച്ചതും, ഒക്കെ ആയി നിരവധി അനവധിയാണ് ഇക്കൂട്ടർ.
ഒരുപാട് മോഹങ്ങളോടെ ജീവിച്ച് തുടങ്ങിയ എന്തോ ഒന്നിന്, ജീവിതം എന്ന് വിളിക്കാൻ ഇപ്പോഴും മടിയാണ്, ജീവിതം അതിതല്ല, എന്റെ ഇങ്ങനല്ല എന്ന സിനിമാ സംഭാഷണം ഇപ്പോളും ഓർമ്മയിൽ ഉണ്ട്.
ഏതെങ്കിലും ഒരാളിൽ നിക്ഷിപ്തമാണോ , ഈ ജീവിതം എന്നത്..
ഒന്നും പറയാൻ കഴിയുന്നില്ല…
അവസാനിക്കുന്നത് നിശബദ്ധമായി ആണ്..
ആവോ.. ഒരിക്കലും ഒന്നും ശെരിയാകില്ല എന്ന തിരിച്ചറിവ് ആകും കാരണം, ആരോടും പരാതിയില്ല.. ആരും കാരണക്കാരും അല്ല…
ഒന്നിനോടും മോഹങ്ങൾ മിച്ചമില്ല….