Mood Quotesഒരു അവസാന കാത്തിരിപ്പ് by rahulvallappuraMarch 24, 2021March 24, 20211086 Share0 ഒരു അവസാന കാത്തിരിപ്പ് , എല്ലാം പറഞ്ഞുമാത്രം അറിയുന്നവരോട് ഒന്നും പറയാതെ ഒരു കാത്തിരിപ്പ് , ഒപ്പം കുറച്ച് നേരം … ആവോ… ഒരു വിളി പ്രതീക്ഷിക്കും …നാളെ എന്നത് വല്ലാത്തൊരു ദിനമാകുന്നു.