Mood Quotes

ഒരു പാതിരാ കിറുക്ക്

ഇപ്പോൾ ഇഷ്ടം കൂടുകയാണ് ! ഒരു ഗുണം ഉണ്ട് വഴക്കുകൾ കുറയുന്നുണ്ടല്ലോ ! അവനങ്ങനെ ചിന്തിച്ച് കൊണ്ട് ഉറങ്ങാൻ കിടന്നു ! അവൾ മനസ്സിൽ അവനെ ഒളിപ്പിച്ച് അവനോടായി ദേഷ്യ ഭാവത്തിൽ ചോദിച്ചതും പറഞ്ഞതും എല്ലാം ഇന്ന് അവളുടെ ഗന്ധത്തിൽ അവന് സ്നേഹവാക്കുകൾ പോലെ ! പ്രതീക്ഷക്കും ആഗ്രഹങ്ങൾക്കും അപ്പുറം . ഈ ജീവിതം അതിങ്ങനെ ആണ് ! അവൾക്കായി ജീവിക്കുവാൻ ആഗ്രഹിച്ചു . എന്നും മനസ്സിനൊപ്പം ജീവിച്ച അവൻ ഇങ്ങനെ തുടർന്നു !

[amazon_link asins=’B01M13UYSR,B01M056PJK,B01LX7PWJO,B07354N1VW,B01M0SLZ0R,B07D4KRHP4,B07D4L3KD9,B01M055CKL’ template=’ProductGrid’ store=’vallappura-21′ marketplace=’IN’ link_id=’19e3d6aa-5d32-11e8-a1f9-9997327d8ccb’]

Related posts

അങ്ങനെ അതും വന്നു

rahulvallappura

The Great Escape Day 1

rahulvallappura

സ്വപ്‌നങ്ങൾ

rahulvallappura