Mood Quotes

ഓർമ്മകളിൽ ഇന്നും ആ ദിനങ്ങൾ

ഓർമ്മകളിൽ ഇന്നും ആ ദിനങ്ങൾ .. മനസ്സിലെ മോഹങ്ങൾക്ക് ചിറക് മുളപ്പിച്ച് പാറിപ്പറന്ന നാളുകൾ, ഒരിക്കൽ എന്നോ ആരുടെയോ വാൾമുനയിൽ ചിറകറ്റു വീണ് മോഹങ്ങൾക്കൊക്കെയും ചിതയൊരുക്കി നിഴലിനെ നോക്കി കിടന്ന നാൾ ….

ഇനിയും വരും വിഷുവും വർഷവും ഒക്കെ , ഞാനാ ജനലഴിയിൽ പിടിച്ച് ഏകനായി നിൽക്കുന്നുമുണ്ടാകും …..

നിന്റെ വരവും കാത്ത് ………..

ഇസ്‌തം #കുട്ടീസ്

Related posts

പ്രണയത്തിലാണ്

rahulvallappura

ആ ദിനം വീണ്ടും

rahulvallappura

ജീവിക്കുവാൻ വേണ്ടി ഒരു സമരം

rahulvallappura