Mood Quotes

ഓർമ്മകൾ

ഒരിക്കൽ നീയും ഞാനും ഒക്കെയും ഓർമ്മകൾ ആയിടും , പുഴയെന്നപോൾ പുഴയോടൊപ്പം ഒഴുകുന്ന മനസ്സെന്ന് അന്നൊരിക്കൽ പറഞ്ഞതായി ഓർക്കുന്നു . കടലിൽ ലയിക്കുമ്പോൾ നിന്റെയും എന്റെയും ഓർമ്മകൾക്ക് മധുരമാവാൻ സാധിക്കില്ല .

Related posts

ഇഷ്ടങ്ങൾ <3

rahulvallappura

ഓർമ്മകളിൽ ഇന്നും ആ ദിനങ്ങൾ

rahulvallappura

ജീവിക്കുവാൻ വേണ്ടി ഒരു സമരം

rahulvallappura