ഉറങ്ങാൻ കഴിയാത്ത രാത്രികളെ ഞാൻ പഴിക്കാറുണ്ട് , ഒരുപാട് ഒന്നും ചെയ്യാൻ കഴിയാതെ പോയ നന്മകളിലേക്ക് ഒരിത്തിരി ചേർത്ത് വെയ്ക്കുന്നു അത്ര തന്നെ ! ഒരിക്കലും മായാത്ത മുറിവുകളായി തീരും മുമ്പേ ആരുടെയൊക്കെയോ സന്തോഷം ഞാൻ ആഗ്രഹിച്ചു ! അറിഞ്ഞോ അറിയാതെയോ മനസ്സിൽ നിന്നിറക്കി വിടാൻ കഴിയാത്ത അത്ര പ്രണയിച്ച് പോയി , ഓർമ്മയിൽ എന്നും ആ പൂക്കാലം