Mood Quotes

കണ്ണുകൾ ഉടക്കുന്നു

കണ്ണുകൾ ഉടക്കുന്നു ,

എന്നും ചിന്തിച്ചിരുന്നു , ആ കണ്ണുകളിൽ എന്തോ ഒരു പ്രത്യേകത , പേടമാൻ മിഴി എന്നൊന്നും വർണ്ണന അതിന് ചേരില്ല , ഉണ്ടക്കണ്ണ് തന്നെയാണ് എങ്കിലും, അതിനുള്ളിലേക്ക് എന്നെ വലിച്ചടിപ്പിക്കുന്ന എന്തോ ഒരു പ്രത്യേകത ഉണ്ട് , ആരാധകൻ ആണ് , എന്നും ആ മിഴിക്കുള്ളിൽ ഒതുങ്ങി അതിനുള്ളിൽ ഒരു ലോകം തീർത്ത് അതിൽ ജീവിച്ച് മരിക്കാൻ , കാലം ഉള്ളിടത്തോളം മനസ്സിൽ കൊതിക്കുക തന്നെ ചെയ്യും ,

മായികലോകം എനിക്ക് മുമ്പിൽ തീർക്കുന്ന ആ കണ്ണുകളോട് എന്നും പ്രണയമാണ്, ഇഷ്ടം എന്നെന്നും ,

Related posts

പ്രണയം

rahulvallappura

ആത്മാർപ്പണം

rahulvallappura

Day 2 – അലഞ്ഞു

rahulvallappura