Mood Quotes

കാണാൻ കൊതിച്ച്

വെറുതെ ആശിക്കും , അകലങ്ങൾ ആണെങ്കിലും എന്ന് , സമ്മാനമായി നൽകിയതിനെ മാറോടണക്കുമ്പോൾ ആ ദൃശ്യത്തിൽ ഞാൻ കണ്ടെത്തുക സ്നേഹം ആണ് കാണാൻ കൊതിയായി , ഏകാകിയുടെ ജീവിതം . എല്ലാം ആഗ്രഹിക്കാൻ മാത്രം വിധിക്കപ്പെട്ട ഒരുവൻ ! ആഗ്രഹങ്ങൾ , ഏറുന്നു ! നിരാശ

Related posts

കാലഹരണപ്പെട്ട മോഹങ്ങൾ

rahulvallappura

ആഴങ്ങളിലേക്കുള്ള യാത്ര

rahulvallappura

എല്ലാം മനസ്സ് പോലെ

rahulvallappura