പ്രളയകാലത്തിൽ എന്നോ പ്രിയങ്ങൾക്കരുകിൽ സൂക്ഷിച്ച സഹചാരിയെ തിരികെ എത്തിക്കാൻ കാലങ്ങൾക്ക് ശേഷം പാലം കടന്നു ! ഇനി ഒരിക്കൽ ഉണ്ടാകില്ലെന്ന് കരുതിയതാണ് ! ആവോ ഇപ്പോഴും തോൽക്കാൻ തന്നെ വിധിക്കപ്പെട്ട ഈ ജീവിതത്തിൽ ! ചെക്കൻ ഇങ്ങ് വീടെത്തി ! ഒരു യാത്രക്കുള്ള ഒരുക്കത്തിൽ ! ദൂരങ്ങൾ പ്രിയങ്ങളിലേക്ക് സ്ഥാനം പിടിക്കുന്നു. ഒന്ന് കാണാൻ വല്ലാണ്ട് ആഗ്രഹിച്ചിരുന്നു ! എന്റെ പാഴ്സ്വപ്നങ്ങളിൽ ചിലതെല്ലാം ! അല്ല മിക്കവാറും ശേ എല്ലാം ഇങ്ങനെ തന്നെ !
ചിരിയാണ് മെയിൻ ! ആ ചിരിയിൽ ആ ഇഷ്ടം ഇഷ്ടം എന്നും പെരുത്ത് ഇഷ്ടം