Mood Quotes

ജനിച്ച് പോയില്ലേ സാർ, ജീവിച്ചോട്ടെ

ഉറക്കം ഉണരുമ്പോൾ വെറുതെ ആഗ്രഹിക്കും, മുടിത്തുമ്പിൽ നിന്ന് ഇറ്റ് വീഴുന്ന വെള്ളത്തുള്ളികളിൽ കണ്ണ് ചിമ്മാൻ . കാത്തിരിപ്പുകൾ എന്നും മധുരവും കയ്പ്പും നിറഞ്ഞതാണ്, മധുരിക്കുന്ന ഓർമ്മകളോടെ ഇന്നിലെ കൈപ്പൻ അനുഭവങ്ങളെ മറന്ന് എന്നും ആ ആഗ്രഹ സാക്ഷാത്കാരത്തിനായി കാത്തിരിക്കും .

ജനിച്ച് പോയില്ലേ സാർ, ജീവിച്ചോട്ടെ

Related posts

ആഗ്രഹം അത് സാധിക്കണം എന്നില്ലല്ലോ

rahulvallappura

തനിമയിൽ

rahulvallappura

ഇന്ന് പെയ്ത മഴയിൽ

rahulvallappura