Mood Quotesജീവിക്കുവാൻ വേണ്ടി ഒരു സമരം by rahulvallappuraJune 18, 2018April 2, 20204937 Share0 ഞാൻ ഒരു സമരത്തിലാണ്.. ഇന്ന് രണ്ടാം ദിനം. നഷ്ടമായ എന്റെ ജീവിതം തിരികെ ലഭിക്കുവാൻ ഞാൻ എന്നോട് തന്നെ ചെയ്യുന്ന സമരം. #No water #No Food