Mood Quotesതകർന്ന് , തളർന്ന് by rahulvallappuraMarch 4, 2020March 13, 20211479 Share0 ജനിച്ച് , ജീവിച്ച് തുടങ്ങിയത് എങ്ങനെ എന്നത് മനസ്സിൽ വെറുതെ ഓർത്ത് പോകുന്നു. വെറുതെ ആഗ്രഹങ്ങൾക്ക് പിന്നാലെ പാഞ്ഞ്… ഒടുവിൽ ഒറ്റക്കാകുമ്പോൾ… ജീവിതം വല്ലാത്തൊരു സംഭവം തന്നെ… Depressed ! 😢😢😢😢😢