Mood Quotes

താടിക്ക് പിന്നിൽ

ഇത്രയും കാലം എല്ലാവരും ചോദിച്ചപ്പോഴും തോന്നിയിട്ടില്ല , പക്ഷെ ഇപ്പോൾ തോന്നുന്നു , നീണ്ടു വളർന്ന ഈ താടിക്ക് പിന്നിൽ ഞാൻ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് എന്റെ നിരാശ തന്നെയാണ് ! ജനിച്ച് ജീവിക്കുന്നതിനോടുള്ള നിരാശ . ഈ നാട്ടിലും ഓർമ്മകൾ – മറക്കുവാൻ ആകുന്നില്ല !

Related posts

തീരുമാനങ്ങൾ

rahulvallappura

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura

തിരികെ വീട്ടിൽ

rahulvallappura