Mood Quotes

തീരുമാനങ്ങൾ

ഒരു വാശിയല്ല , ജീവിതം അവസാനിക്കും വരെ ഞാൻ തോറ്റിരുന്നില്ല എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ ഒരു ശ്രമം. വിശ്വസിച്ച വാക്കുകൾ പലതും നേരമ്പോക്ക് ആയിരുന്നു എന്നറിയുമ്പോൾ ഉള്ള അപകർഷത ! അതിന് എനിക്കുള്ള ഉത്തരം ഇതാണ്. നേടുക എന്നത് ഉണ്ടാകില്ല അറിയാം എങ്കിൽ നഷ്ടപ്പെടുത്തുക എനിക്ക് എന്നെ തന്നെ

#No water #No Food

Related posts

തിരിയുന്നു കാലം , തിരയുന്നു മോഹം

rahulvallappura

കണ്ണുകൾ ഉടക്കുന്നു

rahulvallappura

ഇതൊക്കെ വായിക്കുന്നവരേം എഴുത്തുന്നവരേം സമ്മതിക്കണം !

rahulvallappura