മനസ്സിലെ തോന്നലുകൾ എല്ലായിപ്പോഴും ശെരി ആയിരിക്കണം എന്നും ഇല്ല , തെറ്റാകണം എന്നും ഇല്ല . മനസ്സിൽ അവസാന ദിനമെന്ന് ഉള്ളറകളിൽ നിന്നെവിടോ ഒരു തോന്നൽ . ഒരു പക്ഷെ മനസ്സിലെ ഇഷ്ടങ്ങളും മോഹങ്ങളും എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ച് എല്ലാറ്റിനും ഒരു വിരാമം കുറിക്കുക ആയിരിക്കാം . ഒരുപാട് എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നെങ്കിലും . ആവോ ഇനി ഒരു ജന്മത്തിൽ എങ്കിലും .
നന്ദി എന്നും എന്നും ഇഷ്ടം പ്രിയം . യാത്ര പറയുന്നു .