Mood Quotes

നീയും ഞാനും

പടർന്ന് പന്തലിക്കണം , വേർപിരിയുമ്പോൾ നീ എന്നിലായിരുന്നെന്ന് നീയും , ഞാൻ നിന്നിലായിരുന്നെന്ന് ഞാനും കരുതിക്കോളും , ഒരു ജീവനുള്ള ഓർമ്മയ്ക്ക് അത്ര തന്നെ ധാരാളമാകും !
ഓർമ്മകളും ഒരു ലഹരിയാണ്

Related posts

ഓർമ്മകളോടെ ഈ ഞാനും. 

rahulvallappura

ആ ദിനം വീണ്ടും

rahulvallappura

തനിച്ചായ ജീവിതം !

rahulvallappura