Mood Quotesപ്രതീക്ഷിച്ചു by rahulvallappuraSeptember 25, 2022September 25, 2022535 Share0 പ്രതീക്ഷിച്ചു ഹാ ! എത്ര ആയാലും അങ്ങനെ ഒന്ന് പ്രതീക്ഷിക്കും ! തെറ്റായി ഒന്നും ചെയ്തില്ല എന്ന വിശ്വാസം ഉള്ളിടത്തോളം ആ പ്രതീക്ഷ നിലനിൽക്കും കാരണം ഇഷ്ടം തോന്നിയതും തോന്നുന്നതും എന്നും നിലനിൽക്കുന്നതും ഒന്നിനോട് മാത്രമാണ് ! കാത്തിരിക്കുന്നു ,