Mood Quotesപ്രതീക്ഷ by rahulwordpressJuly 14, 2021July 14, 2021836 Share0 പകലുകളും രാത്രികളും കടന്ന് പോകുന്നു , പുതുമയുള്ള പ്രഭാതങ്ങൾക്കായി എന്ന് കളവ് പറയുന്ന രാത്രികൊളോടുള്ള പ്രിയങ്ങൾ കുറയുന്നു , പ്രതീക്ഷയുടെ കിരണങ്ങൾ ഹ ഹ പഴങ്കഥകൾ വാൽ : സംസാരിക്കുവാൻ ഒരുപാട് – കാത്തിരിക്കുന്നു –