Mood Quotes

പ്രളയം

തിരിച്ചറിവിൻറെ കൂടി കാലം ആയിരുന്നു പ്രളയം ! നഷ്ടങ്ങളിലും നേട്ടങ്ങളിലും ഒരു കൈയകലെ ആരെല്ലാം ഉണ്ടാകും എന്ന തിരിച്ചറിവിൻറെ കാലം ! നഷ്ടമായവയെ എല്ലാം പിന്നിൽ ഉപേക്ഷിച്ച് വീണ്ടും നടന്ന് തുടങ്ങുന്നു ! നഗ്ന പാദനായി, ഏകനായി !

Related posts

ANIRUDH RAVICHANDER – OTHAIYADI PATHAYILA SONG TRANSLATION Othaiyadi Pathayila Lyrics – Kanaa | English Translation

rahulvallappura

അവളുടെ കണ്ണുകൾ

rahulvallappura

രാത്രിയാകുന്നു എകാകികള്‍ ഉണരുന്നു

rahulvallappura