ഒരുപാട് പേർ ഒന്നും അല്ല. ഒറ്റ ഒരാൾ.. അത് മതിയാകും. പക്ഷെ ഇല്ലാണ്ടെ പോയതും അങ്ങനെ ഒരാൾ ആണ്… ഈ ദൈവം എന്നത് ഒക്കെ എന്നെയും കാണുന്നുണ്ടോ ആവോ.. ഇനി അനുഭവ സമ്പത്ത് കുറവാണെന്ന് ആരും പറയല്ലേ.. ഹെക്ടർ പ്ലോട്ട് തിരിച്ച് വിൽക്കാൻ പറ്റുന്ന അത്ര ആയി…
frustration
ഭ്രാന്ത് പിടിക്കുന്നു…
മരണത്തിനും വേണ്ടാതെ ആയോ…