Mood Quotes

മനസ്സ്

മറുപടി നേടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. നേടാൻ ഒരിക്കലും കഴിയുകയും ഇല്ല. ഇസ്‌തങ്ങളിൽ മുങ്ങി ആ അധരങ്ങളിൽ ലയിച്ച് ചേരുവാൻ… ഒന്നായി ഇരിക്കുവാൻ എന്നും കൊതിയോടെ…

ഒരു പക്ഷെ പലതും ആദ്യാനുഭവങ്ങളുടെ അകമ്പടി ഉള്ളതാകാം.. ഇത്രമേൽ മനസ്സ് ഇവ്വിധം…

എന്നും മോഹം ലയിക്കുവാൻ… ആ വിസ്മയങ്ങളിൽ….

Miss you madly.

Related posts

നീ മാത്രമാണീ ലോകം

rahulvallappura

അഴകിയ അവൾ

rahulvallappura

എനിക്കും പറയാനുണ്ട്

rahulvallappura