അവസ്ഥകളെയും , അവസ്ഥാന്തരങ്ങളെയും കുറിച്ച് ചിന്തിച്ചു തുടങ്ങിയാൽ ഭ്രാന്തിന്റെ അരികിൽ എങ്ങോ ചെന്ന് നിന്ന് മരണത്തിൽ ആകൃഷ്ടനായപ്പോലെ എന്നോ മറ്റോ പറയുന്നതാകും ഉത്തമം . തലയിൽ വരച്ചത് എന്നൊന്നുണ്ട് ! ബഹുമാനിക്കുന്നു ! വിഷമിപ്പിച്ചിട്ടുണ്ടാകാം , വിഷമിച്ചിട്ടും – അതിപ്പോൾ കലിപ്പ് തോന്നിയിട്ടും ഉണ്ടാകാം . പക്ഷെ ജീവിതം എന്നൊന്ന് .
പറഞ്ഞു മടുത്ത വിരസമായ എന്റെ വാക്കുകൾക്ക് ഒട്ടും പ്രാധാന്യം ഇല്ല എന്നറിയാം . എന്നെങ്കിലും എന്തെങ്കിലും ഒക്കെ ആയിരുന്നു എങ്കിൽ . മനസ്സുള്ള ഒന്നാണ് ഞാനും എന്നത് ഓർമ്മകളിൽ ഇടക്കെങ്കിലും . വല്ലാണ്ട് നിരാശനായി പോകുന്നു . മറുപടികൾക്കായുള്ള കാത്തിരിപ്പ് . വല്ലാത്തൊരു . പുച്ഛമായിരിക്കും ഒരുപക്ഷെ എന്റെ വാക്കുകൾക്കുള്ള മറുപടി . അത്ര ആലങ്കാരികമായി പറയാൻ അറിയാതെ കൊണ്ടാണ് കൃത്യമായും . അതിപ്പോൾ മറ്റാരോടും അല്ലല്ലോ എന്നത് എന്റെ ചിന്തയാണ് . അങ്ങനെ ഒരുപക്ഷെ നിങ്ങൾ !
പരാതി പറയുവാൻ അർഹമായ ഒന്നല്ല എങ്കിലും ഇങ്ങനെ ! മനസ്സിന് ഒരു !
ആദ്യപാദത്തിലെ ആ ഭ്രാന്തും ആകര്ഷണത്വവും തന്നെ ! ഏകാന്തത !