Mood Quotes

രാത്രികൾ

ഓരോ പകലിനെയും രാത്രയെയും കണ്ട് കാലം അങ്ങനെ കടന്ന് പോകും ! ഒരിക്കലും അവസാനിക്കില്ല ആഗ്രഹങ്ങളും വേദനകളും അത് ജീവൻ വെടിയുവോളം കൂടെ ഉണ്ടാകും ! തോൽവിയുടെ ആക്കം കൂടി വരുന്നു ! ഉറങ്ങാതെ രാത്രികൾക്ക് കൂട്ടിരിക്കുവാൻ വിധിക്കപ്പെട്ട് ഈ ഞാനും !

Related posts

കണ്ണുകൾ ഉടക്കുന്നു

rahulvallappura

ഗുരുപവനപുരിയിൽ

rahulvallappura

world environment day

rahulvallappura