Mood Quotes

വള്ളപ്പുര

ഇതിനുള്ളിൽ എവിടെയോ തന്നെ ആണ് ഞാനും എൻറെ ജീവിതവും ! ഈ ചുമരുകൾക്ക് പുറത്ത് ഞാൻ കണ്ടവ എല്ലാം വെറും തോന്നലുകൾ മാത്രമായിരുന്നു .. ഒഴിഞ്ഞമുറിയിൽ ദിനങ്ങൾ എണ്ണി കഴിയുമ്പോൾ ആണ് പലപ്പോഴും പഴമയെ പറ്റി ചിന്തിക്കുക !

Related posts

അവൾ – മായാതെ

rahulvallappura

അവൾക്കൊപ്പം

rahulvallappura

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura