പാലിക്കാൻ കഴിയാത്ത ഒരുപിടി വാക്കുകളുമായി ദയവായി ഈ വഴി വരരുത്. ഒരു സ്മരണ ഒക്കെ നല്ലതാ.. കാരണം അത്രത്തോളം പലതിനെയും പലരും.. മിനിമം effort നെ എങ്കിലും മാനിക്കണം.. ഒരു നേരംപോക്കിന് വെറുതെ പറയാവുന്ന ഒന്നല്ല ജീവിതം.ആ നേരംപോക്കുകൾ ഇല്ലാതാക്കുക ഒരാളുടെ സ്വപ്നവും ജീവിതവും ഒക്കെ ആയിരിക്കും… മനസ്സിലാകും എങ്കിൽ മനസ്സിലാക്കുക…. ചെയ്ത് തന്ന ഉപകാരങ്ങൾക്ക് അത്രയും പെരുത്ത് നന്ദി…
previous post
next post