Mood Quotesവാക്കുകൾ പിറക്കാതെ ഇരിക്കട്ടെ.. by rahulvallappuraApril 24, 2019March 13, 20213565 Share0 ഇല്ലാതാവുക ആയിരുന്നു. ഉപകരിച്ചിട്ടുണ്ടാകില്ല, പലപ്പോഴും ഒരു കൈത്തതാങ്ങ് ആകാൻ കഴിഞ്ഞിട്ടും ഉണ്ടാകില്ല. എങ്കിലും മൂല്യം ഇത്രമേൽ ഉണ്ടാകില്ല എന്ന്… ഇനി എന്നിൽ വാക്കുകൾ പിറക്കാതെ ഇരിക്കട്ടെ.. നശിച്ച ജന്മമാകുന്നു എന്റെ ജീവിതം….