Mood Quotesവൃധാവിലാകുന്ന മോഹങ്ങൾ by rahulvallappuraOctober 22, 2021October 22, 2021925 Share0 ആരും തേടിവരാൻ ഇല്ലാത്തവനും സ്വയം ആശ്വസിക്കാൻ എന്നും മനസ്സിൽ മുഴക്കുന്ന ഒരു മുദ്രാവാക്യം അല്ലെ ഈ “കാത്തിരിപ്പ് “