Mood Quotes

വൈകിയ വിവേകം

അക്കരെ കടന്നു . ദേശനാഥനെ വണങ്ങി . മൂന്ന് വർഷത്തിൽ കുറയാതെ ആയിട്ടുണ്ട് ഉള്ളിൽ കടന്ന് ആ ദേവ രൂപം നേരിൽ കണ്ടിട്ട് . ഒന്നും ഒരു മാറ്റത്തിനല്ല . വല്ലാണ്ട് വൈകിയ ഒന്ന് . എനിക്ക് ചുറ്റിലും നിഴൽ പോലെ . ഒക്കെയും എന്റെ വിശ്വാസത്തെ തച്ചു തകർക്കാൻ പോന്നത് . എന്റെ നാശം കിനാവ് കണ്ടവർ വേണ്ടുവോളം സന്തോഷിച്ചിരിക്കും . ധർമ്മ സങ്കടത്തിൽ ആണ് . ഞാൻ വിശ്വസിച്ചിരുന്നു . പലതും പറഞ്ഞിരുന്നു ഉള്ളു തുറന്ന് . കർമ്മ ഫലം എപ്പോൾ ആയാലും തേടി വരിക തന്നെ ചെയ്യും . കാത്തിരിക്കുന്നു . വിശ്വാസം നശിച്ചാൽ പിന്നെ അടിസ്ഥാനം തന്നെ ഇല്ലാതെയായി എന്നർദ്ധം. ഒരിക്കലും ഒരു മടക്കം ഇല്ല . അത്ഭുത പെടേണ്ടതില്ല . ഒളിച്ചോട്ടം . എന്റെ തോല്വികളിൽ നിന്നും ഞാൻ സ്വയം . എല്ലാം നേടിയവർ സന്തോഷിക്കട്ടെ . യാത്രയാകുന്നു . ഒരു മടക്കമില്ലാത്ത ദൂരങലിലെക്ക് .

ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നു .

Related posts

അത്രമേൽ

rahulvallappura

ഒരു കഥ ഭാഗം 1

rahulvallappura

പ്രണയം

rahulvallappura