Mood Quotes

ശിവരാത്രി

ശിവരാത്രി , വല്ലാണ്ട് ഓർമ്മകളും ഇഷ്ടങ്ങളും ഉള്ള ഒരു ദിവസം, ഇന്നും കാതിൽ ആ നാദം. ശിവസ്തുതി പാടി മനസ്സിൽ തന്നെ ഇടം പിടിച്ച ആ മുഖം .. കാത്തിരിക്കുന്നു ഇനിയും കാലങ്ങളോളം , കാരണം എന്നോ ലയിച്ചതാണ് , പിന്നീടെന്നോ അത് ഞാൻ തന്നെ ആയതുമാണ്

Related posts

വാക്കുകൾ അല്ല !

rahulvallappura

ഏകാന്തവാസത്തിന്റെ നാളുകൾ

rahulvallappura

തിരികെ വീട്ടിൽ

rahulvallappura