Mood Quotesശിവരാത്രി by rahulvallappuraFebruary 21, 2020March 13, 20211467 Share0 ശിവരാത്രി , വല്ലാണ്ട് ഓർമ്മകളും ഇഷ്ടങ്ങളും ഉള്ള ഒരു ദിവസം, ഇന്നും കാതിൽ ആ നാദം. ശിവസ്തുതി പാടി മനസ്സിൽ തന്നെ ഇടം പിടിച്ച ആ മുഖം .. കാത്തിരിക്കുന്നു ഇനിയും കാലങ്ങളോളം , കാരണം എന്നോ ലയിച്ചതാണ് , പിന്നീടെന്നോ അത് ഞാൻ തന്നെ ആയതുമാണ്