സാഹചര്യങ്ങൾ ആണ് എല്ലാവരുടെയും പ്രശ്നം എന്റെയും ! ഈ ദിവസം ഓർമ്മയാണ് ! എല്ലാവർക്കും ! എനിക്കും ഈ രാത്രി അവസാനിച്ച് നാളെ പുലരുമ്പോൾ ഈ ലോകത്തിൽ പലതിനും മാറ്റം സംഭവിച്ചിരിക്കും ! കാരണം കർമ്മങ്ങളുടെ പൂർത്തീകരണം ആണ് ഒരാളുടെ ജീവിതത്തിൻറെ പൂർണ്ണത ! മനസ്സിൽ എന്നെന്നും പൂർണ്ണനായി ഈ ഞാനും !
previous post