Mood Quotes

സമയവും ദിവസവും തീരുമാനിച്ചു

സമയവും ദിവസവും തീരുമാനിച്ചു . മാനസികമായി തയ്യാർ എടുത്തു . എന്റെ ഇത്ര കാലത്തെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരാളെ കണ്ടിട്ടേ ഇല്ല ! നമ്മൾ എത്രത്തോളം ആത്മാർത്ഥമാകുന്നോ , അത്രത്തോളം തന്നെ എന്നോട് വിശ്വാസ വഞ്ചനയാണ് ചെയ്തു പോന്നത് . രഹസ്യങ്ങൾ എല്ലാവര്ക്കും ആകാം . പക്ഷെ അത് മറ്റൊരാളുടെ ജീവിതത്തെ തന്നെ ഹനിക്കുവാൻ പോന്നത് ആണെങ്കിൽ ഒഴിവാക്കാം . മാന്യത മാത്രമേ ചോദിച്ചുള്ളൂ . അന്നും ഇന്നും ഞാൻ ചതിക്കപ്പെട്ടവൻ ആണ് . അങ്ങനെ ചതിക്കപ്പെട്ടവർക്ക് ഈ ലോകത്ത് സ്ഥാനം ഇല്ല. ഈ ദിവസം എന്നെ സംബന്ധിച്ച് അത്ര പ്രിയപ്പെട്ടതാണ് . ഒരു പേര് മാത്രമേ ഞാൻ പിന്നിൽ ഉപേക്ഷിക്കുന്നുള്ളു. കുറിപ്പിനൊപ്പം, ഒരുപാട് സഹിച്ചു , ക്ഷമിച്ചു . പിന്നെയും പിന്നെയും നോവിച്ചുകൊണ്ടേ ഇരുന്നു . അർഹത ഇല്ലാത്ത ഈ ലോകത്ത് നിന്ന് ഞാൻ പോകുന്നു. മിച്ചമായത് ഒന്നേ ഉള്ളു. ഒരു പട്ടിയുടെ ജീവിതം ഇതിലും അന്തസ്സുള്ളതായിരിക്കും . അത്രമേൽ വേദനയോടെ … ഇനി ഒരു ജന്മവും വേണ്ട . എല്ലാം നശിക്കട്ടെ . ഇനി ഒരു പിന്നോട്ട് പോക്കില്ല . ചതിച്ച് ഇങ്ങനെ എത്ര കാലം എത്ര ആളുകളെ ! മനസ്സിലാകുന്നതേ ഇല്ല ! ഇനി ആർക്കും ഇത് ഉണ്ടാകാതെ ഇരിക്കാൻ എന്നും ഞാൻ ഒരു ഓർമ്മ ആകട്ടെ !

Related posts

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura

ഇനിയും തോൽവി അറിയിക്കാൻ ഈ വഴിയും ഇല്ല..

rahulvallappura

നീ മാത്രമാണീ ലോകം

rahulvallappura