Mood Quotes

സ്വയം ശിക്ഷിക്കുക തന്നെ

തെറ്റുകൾ ആണെന്ന് വീണ്ടും മനസ്സിൽ . സ്വയം ശിക്ഷിക്കുക തന്നെ ! അത്രമേൽ പ്രിയപ്പെട്ടവരെ വിഷമിപ്പിച്ചു എന്നത് തോന്നൽ അല്ല ! അകറ്റി നിർത്തി എങ്കിൽ അത്രമേൽ അവരിൽ ഞാൻ വെറുക്കപ്പെട്ടവൻ ആയിക്കണേണം ! ചോദ്യങ്ങൾ ഒന്നും ഇല്ലാണ്ടെ ആയി ! സ്വയം ഏറ്റുവാങ്ങുന്നു ! വേട്ടയാടൽ വല്ലാണ്ടെ !

Related posts

ഉത്സവവും കഴിഞ്ഞു കൊടിയും ഇറങ്ങി !

rahulvallappura

ചിരിയാണ് മെയിൻ

rahulvallappura

വെള്ളപ്പൊക്കത്തിൽ

rahulvallappura