Mood Quotesആൾക്കൂട്ടത്തിൽ തനിച്ചായപോലെ by rahulvallappuraOctober 18, 2018March 13, 20218508 Share0 ഒരുപക്ഷേ ഓരോന്നിനും എന്റെ ജീവനോളം തന്നെ മൂല്യം ഞാൻ കരുത്തിയിരുന്നിരിക്കും, അത്ര വലുതൊന്നും നൽകാൻ കഴിയില്ല എങ്കിലും നൽകിയതിനെ നിഷേധിക്കുന്നത്, നിരാശയും വേദനയും നൽകി… നിഷേധിച്ചത് എന്റെ ജീവിതം തന്നെ എന്ന് തോന്നിപ്പോകുന്നു… ആൾക്കൂട്ടത്തിൽ തനിച്ചായപോലെ…