Mood Quotes

അങ്ങനെ ദിനങ്ങൾ കടന്ന് പോകുന്നു

അങ്ങനെ ദിനങ്ങൾ കടന്ന് പോകുന്നു , സന്തോഷങ്ങൾ ഓർമ്മകളിൽ നിറയുന്നു , നിരാശയെ നെടുവീർപ്പിൽ ഒതുക്കുന്നു. മുമ്പോട്ടുള്ള യാത്രയിൽ ഓർമ്മകളേക്കാൾ നിരാശ എന്നെ ബാധിച്ചേക്കാം , ഇന്ന് അതിന്റെ ഉദാഹരണ ദിനമായിരുന്നത് പോലെ , മറ്റൊന്നും ഇല്ലാതെ , ഒന്നിലേക്കും ആരിലേക്കും മടക്കങ്ങൾ ഇല്ലാതെ , ആ മുഖത്ത് വിരിയുന്ന സന്തോഷം മനസ്സിൽ കാണാം , തുടരുക ഇനിയും .. നഷ്ടങ്ങളുടെ കഥകൾ ഓട്ടകാലണകൾക്ക് സ്വന്തം

Related posts

നമ്മൾ തേടുന്നവരെ കാണാൻ ബെസ്റ്റ് കൊച്ചി എന്നല്ലേ വെയ്പ്പ്

rahulvallappura

പ്രണയത്തിലാണ്

rahulvallappura

പാതിരാവിലെ ചിന്തകൾ

rahulvallappura