Mood Quotes

എനിക്കൊന്നും ഇല്ലേ ?

വെറുതെ പ്രതീക്ഷയോടെ കാത്തിരുന്നു . എനിക്കായി ചിലതെല്ലാം കരുതി വെച്ച്‌ ഒരു വിളി ഉണ്ടാകും എന്ന് . നിരാശനായി ഈ ദിനവും , ആവശ്യങ്ങൾക്ക് മാത്രം ഉപകരിക്കുന്ന സർവീസ്. അത് ഒരു ജോലിയായി മാത്രം കാണണം മറുപടിയായി ഒന്നും കരുതരുത് .

Related posts

ഈയാമ്പാറ്റകളെ പോലെ പകൽക്കിനാവുകൾ… ചിറക് മുളച്ചതും പറന്ന് തുടങ്ങിയതും ഒക്കെ ഒരു നിമിഷത്തെ തോന്നൽ പോലെ..

rahulvallappura

ഇങ്ങളെ വീട്ടിൽ വിളിക്കുന്നെ ടെസ്സ എന്നോ മറ്റോ ആണോ !!

rahulvallappura

എല്ലാം എന്റെ തന്നെ കുഴപ്പങ്ങൾ

rahulvallappura