Mood Quotes

ഓട്ടക്കാലണ

എന്നും അത്ഭുതങ്ങൾ നിറയുന്ന ആകാശം. പണ്ടെങ്ങോ അമ്മയുടെ മടിയിൽ തലചായ്ച്ച് കിടക്കുമ്പോൾ ആകാശത്തെ മേഖങ്ങൾക്ക് തോന്നിയ ആ രൂപ ഭാവങ്ങൾ ഇന്നും എപ്പോഴും. നിന്റെ മനസ്സ് പോലെ എന്ന് തോന്നിയിട്ടുണ്ട്… ചിലപ്പോൾ തെളിയും ചിലപ്പോൾ ഇരുളും, ചിലപ്പോൾ പെയ്യും, അങ്ങനെ അങ്ങനെ.. വർണ്ണങ്ങൾ വിരിയുന്ന ആ ആകാശത്തെ കണ്ട് കൊതിപൂണ്ട ഒരു സാധാരണക്കാരൻ..

പിൻ തിരിഞ്ഞീടുവാൻ കഴിയാതെ നിന്മുഖ കാന്തിയിൽ മുങ്ങി ഞാൻ നിന്നിടുമ്പോൾ….

Related posts

നമ്മൾ തേടുന്നവരെ കാണാൻ ബെസ്റ്റ് കൊച്ചി എന്നല്ലേ വെയ്പ്പ്

rahulvallappura

The Great Escape Day 1

rahulvallappura

ഏകാന്തവാസത്തിന്റെ നാളുകൾ

rahulvallappura