Mood Quotes

നിഴൽ

ഒരു ജീവിതം അതിൽ അറിഞ്ഞോ അറിയാതെയോ പറഞ്ഞു പോയ വാക്കുകളിൽ കുരുങ്ങി കിടക്കുകയാണെന്ന് തോന്നും, സ്വന്തമായി എങ്കിലും വിശ്വസിപ്പിക്കാൻ എല്ലാവരോടും ഉള്ള വാക്കുകൾ പാലിക്കുന്നു , കാത്തിരിക്കും എന്ന വാക്കിനേയും , ഒരിക്കലും ആ വഴിയിലേക്ക് തിരികെ വരില്ല എന്ന വാക്കിനേയും ഒരുപോലെ ശിരസ്സാ വഹിക്കുന്നു …

ഏകാന്തത ചെറുപ്പം മുതൽ കൂട്ട് ആയിരുന്ന ഒന്നിനെ അത്ര വേഗം തള്ളിപ്പറയാൻ കഴിയില്ല…

എന്നും എനിക്ക് കൂട്ടായി ഞാൻ മാത്രം…

ജീവിതം അതിൻറെ താള ലയങ്ങളിൽ മുമ്പോട്ട് ……

ഏകനായി ഈ ഞാനും …………….

മനസ്സ് നഷ്ടമായിരിക്കുന്നു ……

നിഴലായി ജനനം മുതൽ കൂടെ നടക്കുന്ന ഒന്നിനെ കാത്തിരിക്കുന്നു …..

Related posts

ആറാം ദിനം..

rahulvallappura

ഇനി പൊതപ്പിക്കാൻ വേണ്ട ഒരു പട്ട് ആണ് അയക്കേണ്ടത്

rahulvallappura

നമ്മൾ തേടുന്നവരെ കാണാൻ ബെസ്റ്റ് കൊച്ചി എന്നല്ലേ വെയ്പ്പ്

rahulvallappura