Mood Quotes

വാക്കുകൾ പിറക്കാതെ ഇരിക്കട്ടെ..

ഇല്ലാതാവുക ആയിരുന്നു. ഉപകരിച്ചിട്ടുണ്ടാകില്ല, പലപ്പോഴും ഒരു കൈത്തതാങ്ങ് ആകാൻ കഴിഞ്ഞിട്ടും ഉണ്ടാകില്ല. എങ്കിലും മൂല്യം ഇത്രമേൽ ഉണ്ടാകില്ല എന്ന്…

ഇനി എന്നിൽ വാക്കുകൾ പിറക്കാതെ ഇരിക്കട്ടെ.. നശിച്ച ജന്മമാകുന്നു എന്റെ ജീവിതം….

Related posts

തകർന്ന് , തളർന്ന്

rahulvallappura

ഒരുപാട് സ്നേഹിച്ചവർ ഒപ്പമില്ലെന്ന് അറിയുന്ന നിമിഷത്തെ അതിജീവിക്കാൻ ഒരിക്കലും ആരും ആഗ്രഹിച്ചെന്ന് വരില്ല

rahulvallappura

മടങ്ങാൻ കഴിയാത്ത ദൂരത്തേക്ക്

rahulvallappura