കാലം പിന്നെയും കുറെ മുമ്പോട്ട് പോയിരിക്കുന്നു , മാറ്റം വരുമെന്ന് പറഞ്ഞവരും പോയി , കാത്തിരുന്ന ഞാൻ ഒട്ട് കണ്ടതും ഇല്ല . ഇനിയും എന്നാണാവോ , ഈ ജീവിതം ഇങ്ങനെ ഒക്കെ ആയിരിക്കണം
Movie – KaliSong – VaarthinkaleeSinger- Divya S. MenonMusic – Gopi SundarLyrics- B K Harinarayananവാർത്തിങ്കളെ നിൻ ചാരെ…നീലാംമ്പലായ് ഞാൻ വന്നേ..തന്നത്താനെ നിന്നിൽ ചേരും….പുഞ്ചിരി തൂവെണ്ണിലാവോ…അഴകേ ഇനി നിൻ ചിരികൾ പൊഴിയൂ
പദ്യം അർത്ഥം ഹരിവരാസനം വിശ്വമോഹനംഹരിദധീശ്വരം ആരാധ്യപാദുകംഅരിവിമർദ്ദനം നിത്യ നർത്തനംഹരിഹരാത്മജം ദേവമാശ്രയേശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനുംസകല ദിക്കുകളുടേയും ഈശ്വരനും ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,ശത്രുക്കളെ വിമർദ്ദനം ചെയ്തവനും നിത്യവും
ഒരു കൊമ്പനെ കൈ പിടിച്ച് നടത്തുമ്പോൾ അതർപ്പിക്കുന്ന വിശ്വാസത്തിന് അതിനോളമോ അതിലേറെയോ വിലയുണ്ടാകും, ഒന്നും തനിച്ചാകാൻ കഴിയാഞ്ഞിട്ടല്ല പലപ്പോഴും ആഗ്രഹിച്ച് പോകുന്നു ചില നിമിഷങ്ങൾ. പിന്നിൽ വിളിപ്പുറത്ത് കൂടെ നടക്കുമ്പോൾ എന്നും പരസ്പര ധാരണയുടെ
നെഞ്ചുപിടയുന്ന വേദനയോടെയാണ് ആ ദിനങ്ങൾ കടന്ന് പോയത് , ഉപ്പിന്റെ രുചി പടർത്തുന്ന കാറ്റിൽ കണ്ണ് ചിമ്മി അകലങ്ങളിൽ അസ്തമയത്തിന് ഒരുങ്ങി ഇഷ്ടദേവൻ. ഇന്നും ഓർമ്മകളുടെ തീവ്രതയിൽ ഞാൻ , ഇത്രവേഗം , വേഗത
എണ്ണത്തിൽ ഒന്ന് കൂടി കൂടുന്നു. ഒരു പക്ഷെ എന്റെ ഇത്രനാൾ എന്ന ഓർമ്മകളെക്കാളും , മുമ്പോട്ടുള്ള മറ്റാരുടെയെങ്കിലും ഓർമ്മകളിൽ ആകും ഞാൻ ജീവിക്കുക. പ്രത്യേകതകൾ ഒന്നും ഇല്ലാതെ. അതിശയിപ്പിക്കാൻ ജിന്നിനും സാധിച്ചില്ല… ഇനി ആരുടെ
നിരാശയിൽ എഴുതി തുടങ്ങിയ കഥകളിൽ എന്നും പ്രതീക്ഷയുടെ അവശേഷിപ്പുകൾ സൂക്ഷിക്കുവാൻ ശ്രമിച്ചിരുന്നു. അനന്തമാണ് ജീവിതം എന്നും, എന്നെങ്കിലും ഒരിക്കൽ അത് പ്രതീക്ഷക്കൊത്ത് ഉയരും എന്നും കിനാവ് കണ്ടു. മൂഢ ചിന്തകളിൽ ജീവിക്കുന്നു എന്നത് പണ്ട്