ഓരോ ദിവസവും ഓരോ അനുഭവങ്ങൾ ആണ് , ഇന്നലെകളിൽ സംഭവിച്ച് പോയ ഓരോന്നും ഒരു ആവർത്തനം എന്ന പോലെ തേടി എത്തുമ്പോൾ , കാലത്തെ പഴിച്ച് ഒഴിഞ്ഞ മുറിക്കുള്ളിൽ ഏകനായി ഇരിക്കുവാൻ എന്നും
ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം ആലിന്നു ചേര്‍ന്നൊരു കുളവും വേണം കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം
ഇങ്ങനെ പറയുമ്പോൾ അതിൽ പൂർണ്ണമായ സ്വാതന്ത്ര്യത്തിന്റെ ഒരു തലം കൂടി ഉണ്ട് , മനസ്സിൽ എന്താണോ അത് പോലെ ജീവിക്കണം എന്നത് എന്നോ ചിന്തയിൽ ഉറച്ച് പോയ ഒന്നാണ് . മനസ്സായി ചെയ്യുമ്പോൾ
ഒരുപാടാരോടും പറയാൻ ഇല്ലാഞ്ഞ ഒരു വാക്ക്.. വാക്ക്, കൊടുത്തതും കൊടുക്കാൻ മനസ്സിൽ സൂക്ഷിച്ചതും, ഒക്കെ ആയി നിരവധി അനവധിയാണ് ഇക്കൂട്ടർ. ഒരുപാട് മോഹങ്ങളോടെ ജീവിച്ച് തുടങ്ങിയ എന്തോ ഒന്നിന്, ജീവിതം എന്ന് വിളിക്കാൻ ഇപ്പോഴും
സ്നേഹം , അനിർവ്വചനീയം എന്നതിൽ കവിഞ്ഞ് എന്ത് പറയും എന്നത് ഇനിയും അറിയാത്ത സത്യം. ഒരിക്കൽ എന്നോ തേടി വരില്ല എന്ന് കരുതി നിഴലുകളോട് , പരിഭവിച്ച കാലം , തികച്ചും യാതൃശ്ചികമായി