Home Page 28
Mood Quotes Seen in the trail

ഇഷ്ടങ്ങൾക്കരുകിൽ എത്തുമ്പോൾ മനസ്സും ദാ ചിരിക്കും….

rahulvallappura
സന്തോഷം അത് ജീവിതത്തിൽ ഇഷ്ടപ്പെടുന്നവർക്ക് അരികിൽ ആയിരിക്കുമ്പോൾ ആണ്.. ഇന്ന് അങ്ങനെ ഒരു ദിവസം.. വളരെ ഇഷ്ടം… 💝💝💝💝💝💝 😘😘😘😘😘😘 👍👌☺️☺️☺️💐
പാട്ടിൻറെ വരികൾ

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍

rahulvallappura
പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് പൂങ്കുയിലൊന്നു പാടി പറഞ്ഞു പൂങ്കുയിലൊന്നു പാടി പറഞ്ഞു നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു മാത്ര കൊണ്ടുവന്നല്ലോ
പാട്ടിൻറെ വരികൾ

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി

rahulvallappura
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി ക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലൊ എന്നും വെറുതേ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ അതിനായ് മാത്രമായൊരു നേരം ഋതു മാറി
Mood Quotes

എനിക്കും പറയാനുണ്ട്

rahulvallappura
ഇത് വരെ ഞാൻ ആരുടേയും ജീവിതത്തിൽ കടന്ന് ചെന്ന് ഒരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല ! ഇക്കുറി ഇത് പറയുന്നത് മറ്റൊന്നും കൊണ്ടല്ല ! ഒരുപാട് ശാപങ്ങൾ നേടിയത് പോലെ ഒരു ജീവിതമാണ് ഇത്രകാലവും
Mood Quotes Seen in the trail

നമ്മൾ തേടുന്നവരെ കാണാൻ ബെസ്റ്റ് കൊച്ചി എന്നല്ലേ വെയ്പ്പ്

rahulvallappura
ഞാൻ തേടുന്ന സ്വപ്നങ്ങൾ അത്രയും ഏതോ നാട്ടിൽ നിദ്രയെ പുൽകിയിരിക്കും…. തേടുന്നു… @Ernakulam.