Month : March 2021
ഓരോ രാത്രിയും
ഓരോ രാവും പുലരുവോളം അങ്ങനെ പ്രതീക്ഷയിൽ നിമിഷങ്ങൾ എണ്ണി . ഇനിയും വൈകുന്ന ആ സ്വപ്ന നിമിഷങ്ങൾക്കായി...
വരും വരാതിരിക്കില്ല
ഈ സമയവും കടന്ന് പോകും . ഇന്നിലെ എന്നെ നീ നാളെ ആരെന്ന് ചോദിക്കും ആ നാൾ വരെയും ഭിക്ഷ തേടി അലയും , ഒരിക്കലും നേടാത്ത അറിയാതെ ഒന്നിനെ മോഹമാക്കിയ ഞാൻ എന്നും...
ജാലവിദ്യകൾ
ഈ ജീവിതം ചിലതിനെല്ലാം വേണ്ടി മാത്രം ആണെന്നത് പറയുമ്പോൾ വിശ്വസിക്കാത്ത മനസ്സുകളെ വിശ്വസിപ്പിക്കാൻ ഒരു ജാല വിദ്യ . കാത്തിരിപ്പിനായി ഒഴിച്ചിട്ട ജീവിതം , കാരണം ജീവന്റെ അവസാന ശ്വാസത്തിൽ എങ്കിലും എന്റെ വാക്കുകളെ...
ആഗ്രഹിക്കുന്നു
പുതുമയുടെ ദിവസം എന്നൊക്കെ പരക്കെ ഏതൊരു മനസ്സിലും ഉണ്ടായിരിക്കാം , പക്ഷെ ചിലതൊക്കെ ചിലപ്പോൾ മറക്കാതെ പറയുമ്പോൾ ഒരിക്കൽ എങ്കിലും തിരിച്ചറിയണം അതിനപ്പുറമായി ഒന്നിനും മൂല്യം കല്പിച്ചിട്ടില്ല എന്ന് . ഒരുപാട് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു...
നഷ്ടമാകുന്നത് പ്രതീക്ഷ അല്ല ജീവിതമാണ്
ഒരുപാട് കഷ്ടപ്പെടുമ്പോഴും മെനക്കെടുമ്പോഴും നഷ്ടങ്ങൾ സഹിക്കുമ്പോഴും ഒടുവിൽ ആ നെഞ്ചോട് ചേർത്ത് ഓമനിക്കും എന്നതും സ്നേഹിക്കും എന്നതും എന്നോ കണ്ടുമറന്ന പപ്പേട്ടൻ പടത്തിലെ ഒരു രംഗം മാത്രമാണ് …...
ആ വിളിയിൽ കഴിയും
കാലങ്ങളായി മനസ്സിൽ ഒരു പുണ്യമായി കണ്ടത് അത്രയും ഇന്നിൽ എന്നിൽ നിന്നും അകലുന്നു. ജീവനുള്ളിടത്തോളം അത് എന്നിൽ മാത്രമായി തുടരട്ടെ , മാറ്റങ്ങൾ ഉണ്ടാകട്ടെ എല്ലാവർക്കും. ഏകാന്തതകയെ വെല്ലുവിളിച്ച് ശിഷ്ട കാലം. അത് കുറച്ച്...
