Mood Quotes

ജാലവിദ്യകൾ

ഈ ജീവിതം ചിലതിനെല്ലാം വേണ്ടി മാത്രം ആണെന്നത് പറയുമ്പോൾ വിശ്വസിക്കാത്ത മനസ്സുകളെ വിശ്വസിപ്പിക്കാൻ ഒരു ജാല വിദ്യ . കാത്തിരിപ്പിനായി ഒഴിച്ചിട്ട ജീവിതം , കാരണം ജീവന്റെ അവസാന ശ്വാസത്തിൽ എങ്കിലും എന്റെ വാക്കുകളെ ശെരിയെന്ന് മനസ്സിലാക്കും. ആ കാലം വരേയ്ക്കും എല്ലാവർക്കും നല്ല നമസ്കാരത്തോടെ , എന്നും കടപ്പെട്ട ഈ ജീവിതം എന്തെന്ന് തിരിച്ചറിയുന്ന കാലം വരുമെന്ന പ്രതീക്ഷയിൽ

Related posts

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura

Missing someone and not being able to see them is the worst feeling ever.

rahulvallappura