Mood Quotes

കരയാൻ ഒപ്പം ഇല്ലെങ്കിലും

കരയാൻ ഒപ്പം ഇല്ലെങ്കിലും ചിരിക്കാൻ ആരെങ്കിലും ഉണ്ടാകും എന്നത് വെറും തോന്നലുകൾ മാത്രം ആണെന്ന് മനസ്സിലാക്കുമ്പോൾ … ആളൊഴിഞ്ഞ ഒരു കൂരക്കടിയിൽ വീടെന്ന് പേരിട്ട് വിളിക്കാൻ മടിയുള്ള ഇടമായി മാറിയ അവിടെ ഓർമ്മകളുടെ വേലിയേറ്റ – ഇറക്കങ്ങളിൽ … ഇപ്പോൾ ദിവസങ്ങൾ ഒക്കെയും ഒരു പോലെ ! പറയുവാൻ വാക്കുകൾ മനസ്സിൽ മൂടപ്പെട്ട് കിടക്കുമ്പോൾ ..

Bad days never ends

Related posts

അയാൾ എന്താ ഇവ്വിധം

rahulvallappura

മണ്ണിൽ ലയിക്കാൻ ഒരുങ്ങി

rahulvallappura

ആ കൈകളിൽ ഞാൻ സുരക്ഷിതനാണ്

rahulvallappura