Mood Quotes

വിട

ഒരു അവസാന വാക്കിനായാണ് കാത്തിരുന്നത് ! കിട്ടാതെ പോയ മറുപടിയിൽ തൃപ്തനായി ! യാത്രക്ക് തയ്യാർ ആകുന്നു ! ഒരിക്കലും മടങ്ങാൽ ആഗ്രഹിക്കാത്ത ! ഒരിക്കലും മടക്കം പ്രതീക്ഷയിൽ ഇല്ലാത്ത ഒരു യാത്ര ! ഇഷ്ടം ആയിരുന്നു എന്ന് പറഞ്ഞത് ഒരു നേരം പോക്ക് ആയിരുന്നെകിൽ എന്നോട് വേണ്ടിയിരുന്നില്ല ! അത്രമേൽ , എല്ലാം ഉപേക്ഷിക്കുമ്പോഴും മനസ്സിൽ ഉണ്ടായത് ! എല്ലാ തെറ്റുകളെയും ഏൽക്കുന്നു ! ഇനി ഒരു വരവില്ലാത്ത യാത്ര ! എന്നേക്കുമായി വിട ചൊല്ലുന്നു !

Related posts

ആൾക്കൂട്ടത്തിൽ തനിച്ചായപോലെ

rahulvallappura

ഒരു Weekend Escape

rahulvallappura

യാത്രയാകുന്നു ഈ ഞാനും

rahulvallappura