Mood Quotes

ആ ദിനം വീണ്ടും

എണ്ണത്തിൽ  ഒന്ന് കൂടി കൂടുന്നു. ഒരു പക്ഷെ എന്റെ ഇത്രനാൾ എന്ന ഓർമ്മകളെക്കാളും , മുമ്പോട്ടുള്ള മറ്റാരുടെയെങ്കിലും ഓർമ്മകളിൽ ആകും ഞാൻ ജീവിക്കുക. പ്രത്യേകതകൾ ഒന്നും ഇല്ലാതെ. അതിശയിപ്പിക്കാൻ ജിന്നിനും സാധിച്ചില്ല… ഇനി ആരുടെ എങ്കിലും ഓർമ്മകളിൽ പായൽ പിടിച്ച് ഉണ്ടായാൽ ഉണ്ടായി… മടുത്തു പോയി….

Related posts

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura

ജാലവിദ്യകൾ

rahulvallappura

ഒരു Weekend Escape

rahulvallappura